Surprise Me!

20 പാര്‍ട്ടികളുമായി മമതയുടെ പ്രതിപക്ഷ മഹാറാലി ഇന്ന് | Oneindia Malayakan

2019-01-19 118 Dailymotion

Mamata Banerjee's Mega Rally Today, Over 20 National Leaders To Attend Event<br />ബിജെപിക്കെതിരായ പ്രതിപക്ഷ നിരയുടെ ശക്തി പ്രകടനമാകാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഐക്യ ഇന്ത്യ മഹാറാലി ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. ബിജെപി ഇതര 20 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ റാലില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.<br />

Buy Now on CodeCanyon